ദോഹ: ഖത്തറിലെ ഇന്ത്യൻസ്കൂളുകളുടെ കലോത്സവമായ കലാഞ്ജലിയിൽ തുടർച്ചയായമൂന്നാം തവണയും കലാ കിരീടം സ്വന്തമാക്കിയ എം ഇ എസ് ഇന്ത്യൻ സ്കൂൾ
ആഹ്ലാദസദസ്സ് സംഘടി പ്പിച്ചു.1610 പോയിന്റ് എന്ന റെക്കോർഡ് സ്കോറോടെയാണ് M.E.S. ടീം ചാമ്പ്യൻമാരായത്.
29 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ കലാഞ്ജലി 2025 സൃഷ്ടിപ്രതിഭകളുടെയും കലാമികവിന്റെയും ഉത്സവമായി മാറി. ......
ദോഹ:ലോകത്തിലെ മുൻനിര യോട്ടുകളും വിവിധ ബോട്ട് നിർമാതാക്കളുടെ പുതിയ യാനങ്ങളും അണിനിരക്കുന്ന രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദോഹ ഓൾഡ് പോർട്ടിൽ തുടക്കമായി. 505അന്താരാഷ്ട്ര-പ്രാദേശിക ബ്രാൻഡുകളും, 85 പ്രദർശകരും, 25 രാജ്യങ്ങളിൽ നിന്നുള്ള 65-ലധികം യാച്ചുകളുമാണ്ബോട്ട് ഷോയിലെ താരങ്ങൾ.
കടൽപ്പരപ്പിലെ 5 സ്റ്റാർ സ്വീറ്റ് റൂമുകൾ പോലാണ് ഓരോ യോട്ടുകളും. ......
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാർഷികകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെവിപണമേളയ്ക്ക്
തുടക്കമായി.
അൽ ഖോർ, അൽ തഖിറ, അൽ വഖ്റ, അൽ ശമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് സീസണൽ കാർഷിക ഉത്പന്ന വിപണികൾ പ്രവർത്തിക്കുക. വർഷം മുഴുവൻ പ്രവർത്തിക്കുന്ന അൽ മസ്റൂഅ വിപണിയും തുടരും.
കർഷകരും ഉപഭോക്താക്കളും നേരിട്ട് ബന്ധപ്പെടാനുള്ള വിൽപ്പന മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിപണന മേള സംഘടിപ്പിക്കുന്നത്. ......
ദോഹ : ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തിയ കെപിഎൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ന്യൂ ബസാർ ചാമ്പ്യന്മാരായി. തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്ലൂ വെയിൽസിനെ 10 വിക്കറ്റിനാണ് കീഴടക്കിയത്. ......
ദോഹ: കവാടം ബുക്സ് പ്രസിദ്ധീകരിച്ച 'മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ' എന്ന പഠന ഗ്രന്ഥത്തിൻ്റെ ഖത്തർതല പ്രകാശനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും വ്യതിരിക്തമായി. മധ്യ നൂറ്റാണ്ടിൽ നിന്ന് ആധുനിക യുഗത്തിൽ എത്തിയപ്പോൾ ശാസ്ത്രത്തിന് അതിൻ്റെ മാനവിക, ധാർമിക മുഖം നഷ്ടപ്പെട്ടതായി പ്രകാശന വേദി അഭിപ്രായപ്പെട്ടു. ......
കൊച്ചി : കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. ......
തമിഴ് സിനിമയിലെ വനിതാ സംവിധായികമാരിൽ ഒരാളായ കൃതിക ഉദയനിധി സംവിധാനം ചെയ്തു റിലീസായ ചിത്രങ്ങളാണ് 'വണക്കം ചെന്നൈ', 'കാളി' 'കാതലിക്ക നേരമില്ലൈ' എന്നിവ! എന്നാൽ ഈ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. എങ്കിലും കൃതിക ഉദയനിധി അടുത്ത ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. ......
പ്രശസ്ത നോവ ലിസ്റ്റ് സതീശ് കച്ചേരിക്കടവ് (69) അന്തരിച്ചു.......
കോഴിക്കോട് : കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്നിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തില് ഏറെ പ്രധാനമാണെന്ന് ഇൻഫോപാര്ക്ക്-ഗവ. സൈബര് പാര്ക്ക് സിഇഒ സുശാന്ത് കുറുന്തില് പറഞ്ഞു. ......
പത്തനംതിട്ട: തിരുവല്ലയിൽ പത്തൊൻപതുകാരിയെ നടുറോഡിൽവെച്ച് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. അഡിഷനൽ ജില്ലാ കോടതി–1 ആണ് കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ശിക്ഷ വിധിച്ചത്. ......